The Pledge
- India is my country. All Indians are my brothers and sisters.
I love my country and I am proud of its rich and varied heritage.
I shall always strive to be worthy of it.
I shall give my parents, teachers and all elders respect and treat everyone with courtesy.
To my country and my people I pledge my devotion.
In their well being and prosperity alone lies my happiness.
- ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നു. അതിന്റെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ആ സമ്പത്തിന് അര്‍ഹനാകുവാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നതാണ്.
എന്റെ മാതാപിതാക്കളേയും ഗുരുജനങ്ങളേയും ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
എല്ലാവരോടും ഞാന്‍ വിനയത്തോടു കൂടിയേ പെരുമാറുകയുള്ളു.
എല്ലാ ജീവികളോടും ഞാന്‍ ദയാലുവായിരിക്കും.
എന്റെ നാടിനും നാട്ടുകാര്‍ക്കും ഞാന്‍ എന്റെ സേവനം സമര്‍പ്പിക്കുന്നു.
നാട്ടുകാരുടെ യോഗക്ഷേമത്തിലും ഐശ്വര്യത്തിലും മാത്രമാണ് എന്റെ സുഖം.
പ്രതിജ്ഞ